2011 മേയ് 28, ശനിയാഴ്‌ച

യുഡിഎഫ്‌ മന്ത്രിസഭ...ബാക്കിവച്ച ചോദ്യം

ഒട്ടനവതി ആരോപണങ്ങളും വിമര്‍ശനങ്ങളും ബാക്കിയാക്കിയാണെങ്കിലും യു ഡി എഫ്‌ അതിന്‍റെ മന്ത്രിസഭാ രൂപപെടുത്തി. .ശക്തമായ സംഘടനാ ശക്തിയാല്‍ മതസാമുദായിക സംഘടനകള്‍ മുഴുവന്‍ മന്ത്രിസ്ഥാനങ്ങളും വീതിച്ചെടുത്തു.ഇവിടെ ഒരു ചോദ്യം ബാക്കിയാകുന്നു.യു ഡി എഫ്‌ ,കോണ്‍ഗ്രസ്‌ രാഷ്ട്രീയത്തില്‍ നായര്‍,ഈഴവ,സവര്‍ണ ക്രൈസ്തവ,മുസ്ലിം മുതലായ സംഘടിത മതസാമുദായിക സംഘടനകള്‍ക്ക് പുറത്തുനില്‍ക്കുന്ന(മറ്റു പിന്നോക്ക വിഭാഗങ്ങള്‍,പിന്നോക്ക ക്രിസ്തീയ വിഭാഗങ്ങള്‍ ) ഇതര സമുദായങ്ങളുടെ സ്ഥാനം എന്താണ്??? എത്ര കഴിവുള്ളവരായാലും ഇവരില്‍നിന്നോരള്‍ക്ക് കോണ്‍ഗ്രസ്‌ നേത്രുത്വതിലുള്ള മന്ത്രിസഭയില്‍ എപ്പോഴെങ്കിലും  മന്ത്രിമാരോ എം എല്‍ എ മാരോ ആകാന്‍ കഴിയുമോ ???ഇവര്‍ വെറും വെള്ളം കോരികളും വിറകുവെട്ടികളും  മാത്രമോ??

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ