ക്രിസ്തുമതം ഔദ്യോഗിക മതമായിട്ടുള്ള തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഒട്ടുമിക്കവയും ഇപ്പോള്‍ ഇടതുപക്ഷത്ത്തിന്റെയോ ഇടതുപക്ഷത്തോട് വളരെ അടുത്തുനില്കുന്ന പ്രസ്ഥാനങ്ങളുടെയോ ഭരണത്തിന്‍കീഴിലാണ് (ചിലി,ബ്രസീല്‍,ഇക്കുഡോര്‍,ബെനിസുല ,ഹോണ്ടുറാസ്,ബൊളിവിയ , Haiti,പെറൂ, Nicaragua Costa Rica ).അഴുമതി,സ്വജനപക്ഷപാതം.ധൂര്‍ത്ത്,സാമ്പത്തിക അരാചകത്വം തുടങ്ങി എല്ലാ വൃത്തികെടുകളുടെയും പ്രതീകങ്ങള്‍ ആയിരുന്ന അവിടങ്ങളിലെ അമേരിക്കന്‍ പാവ വലതുപക്ഷ സര്കാരുകള്‍ക്ക് എതിരെ അവിടങ്ങളിലെ സഭയും വിശ്വാസികളും ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് തോളോട്തോള്‍ ചേര്‍ന്നുനിന്നു നടത്തിയ പോരാട്ടങ്ങളാണ് ഇത്തരത്തില്‍ വലിയ തോതിലുള്ള ഒരു മാറ്റം അവിടെ സാധ്യമാക്കിയത്.അവിടങ്ങളിലോന്നും ഇല്ലാത്ത തൊട്ടുകൂടായ്മ എങ്ങനെയാണ് ഇന്ത്യയില്‍ ക്രിസ്തീയ സഭകള്‍ക്ക് ഇടതുപക്ഷതിനോട് ഉണ്ടാകുന്നത്.ഒരു വിശ്വാസത്തിനും വിശ്വാസികള്‍ക്കും പാര്‍ടി എതിരല്ല എന്ന് പലയാവര്‍ത്തി ഇന്ത്യയില്‍ സി പി ഐ എം വ്യക്തമാകിയിട്ടും ഇപ്പോഴും തുടരുന്ന ഈ ശത്രുത ദുരൂഹമാണ്.ക്രിസ്തീയ സഭകള്‍ അത്ര സന്ഘടിതമാല്ലാത്ത ഇന്ത്യയിലെ പല സംസ്ഥാങ്ങളിലും സഭക്കും വിശ്വാസികള്‍ക്കും ഇപ്പോഴും താങ്ങും തണലുമായി നില്‍കുന്ന ഒരു പ്രസ്ഥാനമാണ് ഇതെന്നു മറന്നുകൊണ്ടാണ് കേരളത്തിലെ ചില സഭകളും അതിന്‍റെ നേതാകളും സി പി ഐ എം നെ ശത്രുസ്ഥാനത്ത് നിറുത്തി വിചാരണ ചെയ്യുന്നത് .അത്തരകാരോട് ഒന്നേ പറയാനുള്ളൂ .നിങ്ങള്‍ ചെയ്യുന്നത് എന്താണെന്ന് നിങ്ങള്‍ അറിയുന്നില്ല .
എനിക്ക് ചുറ്റുംകാണുന്ന,എന്നെ സ്വധിനിക്കുന്ന വിഷയങ്ങളെയും സംഭവങ്ങളെയും എന്റെ പരിമിതമായ ഭാഷയില്‍ ഒന്ന് രേഖപെടുത്തുവാനുള്ള ഒരു എളിയ ശ്രമം....
2012 ഫെബ്രുവരി 4, ശനിയാഴ്‌ച
നിങ്ങള്‍ ചെയ്യുന്നത് എന്താണെന്ന് നിങ്ങള്‍ അറിയുന്നില്ല
ക്രിസ്തുമതം ഔദ്യോഗിക മതമായിട്ടുള്ള തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഒട്ടുമിക്കവയും ഇപ്പോള്‍ ഇടതുപക്ഷത്ത്തിന്റെയോ ഇടതുപക്ഷത്തോട് വളരെ അടുത്തുനില്കുന്ന പ്രസ്ഥാനങ്ങളുടെയോ ഭരണത്തിന്‍കീഴിലാണ് (ചിലി,ബ്രസീല്‍,ഇക്കുഡോര്‍,ബെനിസുല ,ഹോണ്ടുറാസ്,ബൊളിവിയ , Haiti,പെറൂ, Nicaragua Costa Rica ).അഴുമതി,സ്വജനപക്ഷപാതം.ധൂര്‍ത്ത്,സാമ്പത്തിക അരാചകത്വം തുടങ്ങി എല്ലാ വൃത്തികെടുകളുടെയും പ്രതീകങ്ങള്‍ ആയിരുന്ന അവിടങ്ങളിലെ അമേരിക്കന്‍ പാവ വലതുപക്ഷ സര്കാരുകള്‍ക്ക് എതിരെ അവിടങ്ങളിലെ സഭയും വിശ്വാസികളും ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് തോളോട്തോള്‍ ചേര്‍ന്നുനിന്നു നടത്തിയ പോരാട്ടങ്ങളാണ് ഇത്തരത്തില്‍ വലിയ തോതിലുള്ള ഒരു മാറ്റം അവിടെ സാധ്യമാക്കിയത്.അവിടങ്ങളിലോന്നും ഇല്ലാത്ത തൊട്ടുകൂടായ്മ എങ്ങനെയാണ് ഇന്ത്യയില്‍ ക്രിസ്തീയ സഭകള്‍ക്ക് ഇടതുപക്ഷതിനോട് ഉണ്ടാകുന്നത്.ഒരു വിശ്വാസത്തിനും വിശ്വാസികള്‍ക്കും പാര്‍ടി എതിരല്ല എന്ന് പലയാവര്‍ത്തി ഇന്ത്യയില്‍ സി പി ഐ എം വ്യക്തമാകിയിട്ടും ഇപ്പോഴും തുടരുന്ന ഈ ശത്രുത ദുരൂഹമാണ്.ക്രിസ്തീയ സഭകള്‍ അത്ര സന്ഘടിതമാല്ലാത്ത ഇന്ത്യയിലെ പല സംസ്ഥാങ്ങളിലും സഭക്കും വിശ്വാസികള്‍ക്കും ഇപ്പോഴും താങ്ങും തണലുമായി നില്‍കുന്ന ഒരു പ്രസ്ഥാനമാണ് ഇതെന്നു മറന്നുകൊണ്ടാണ് കേരളത്തിലെ ചില സഭകളും അതിന്‍റെ നേതാകളും സി പി ഐ എം നെ ശത്രുസ്ഥാനത്ത് നിറുത്തി വിചാരണ ചെയ്യുന്നത് .അത്തരകാരോട് ഒന്നേ പറയാനുള്ളൂ .നിങ്ങള്‍ ചെയ്യുന്നത് എന്താണെന്ന് നിങ്ങള്‍ അറിയുന്നില്ല .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
aashamsakal..... blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM...... vaayikkane.......
മറുപടിഇല്ലാതാക്കൂ